പട്ടി കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് എസ് ഐക്ക് പരിക്ക്
Nov 1, 2018, 22:10 IST
കാസര്‍കോട്: (www.kasargodvartha.com 01.11.2018) പട്ടി കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് എസ് ഐക്ക് പരിക്കേറ്റു. ഡി സി ആര്‍ ബി എസ് ഐ എസ് ഐ അബ്ദുര്‍ റസാഖിനാണ് (50) പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 10.30 മണിയോടെ കു്ഡലു റോഡില്‍ വെച്ചാണ് സംഭവം. ബൈക്കിന് കുറുകെ പട്ടി ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്ക് മറിയുകയായിരുന്നു.
കാലിനും കൈക്കും പരിക്കേറ്റ അബ്ദുര്‍ റസാഖിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാലിനും കൈക്കും പരിക്കേറ്റ അബ്ദുര്‍ റസാഖിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: SI injured in Bike accident, Kasaragod, Bike-Accident, Injured, News, Dog.
Keywords: SI injured in Bike accident, Kasaragod, Bike-Accident, Injured, News, Dog.