പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് എസ് ഐക്ക് പരിക്ക്
Nov 21, 2018, 15:43 IST
പെരിയ: (www.kasargodvartha.com 21.11.2018) പോലീസ് ജീപ്പും കാറും കൂട്ടിയിടിച്ച് എസ് ഐക്ക് പരിക്കേറ്റു. പുല്ലൂരില്‍ വെച്ചാണ് അപകടമുണ്ടായത്. ഹൊസ്ദുര്‍ഗ് എസ് ഐ സന്തോഷ് കുമാറിനാണ് പരിക്കേറ്റത്.
സന്തോഷ് കുമാറിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സന്തോഷ് കുമാറിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Periya, Injured, Police, SI injured in Accident
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Periya, Injured, Police, SI injured in Accident
< !- START disable copy paste -->