എസ് ഐയെ അക്രമിച്ച കേസില്‍ കോടതിയില്‍ കീഴടങ്ങിയ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
Sep 26, 2018, 21:14 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.09.2018) എസ് ഐയെ അക്രമിച്ച കേസില്‍ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സംഘര്‍ഷം തടയാനെത്തിയ എസ്‌ഐ ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതികളായ മാണിക്കോത്ത് സ്വദേശികളായ ശ്രീജേഷ്(32), വിഷ്ണു(30) എന്നിവരെയാണ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. അന്വേഷണം നടത്തിവരുന്നതിനിടയില്‍ ഇരുവരും കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
ഏതാനും ദിവസം മുമ്പ് രാവണേശ്വരത്താണ് സംഭവം. ഹൊസ്ദുര്‍ഗ്ഗ് പ്രിന്‍സിപ്പല്‍ എസ് ഐ സന്തോഷ് കുമാറിനെ തള്ളിയിട്ടുവെന്നാണ് കേസ്. നാല് പ്രതികളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇതിനടിയിലാണ് ശ്രീജേഷും വിഷ്ണുവും കോടതിയില്‍ കീഴടങ്ങിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, News, Police, Custody, Court, SI Attacked case: accused sent to police custody