കാറ്റില്‍ ഷെഡ് തകര്‍ന്നു വീണു; ഉടമയും തൊഴിലാളികളും അത്ഭുതകരമായി രക്ഷപ്പെട്ടു
Feb 23, 2019, 15:47 IST
പെര്‍ള: (www.kasargodvartha.com 23.02.2019) കാറ്റില്‍ ഹോളോബ്രിക്‌സ് ഷെഡ് തകര്‍ന്നു വീണു. സംഭവസമയം ഷെഡ്‌നകത്തുണ്ടായിരുന്ന ഉടമയും തൊഴിലാളികളും അത്ഭുതകരമായി രക്ഷപ്പെട്ടു. മണിയംപാറയിലുള്ള ഹോളോബ്രിക്‌സ് ഷെഡാണ് കാറ്റില്‍ തകര്‍ന്നുവീണത്. സംഭവസമയം ഉടമ പുഷ്പരാജും തൊഴിലാളികളും അടക്കം നാലു പേരുണ്ടായിരുന്നു.
ഇവര്‍ ഓടിമാറിയതിനാല്‍ വന്‍ ദുരന്തം ഒഴുവാകുകയായിരുന്നു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന നാലു ബൈക്കുകള്‍ക്ക് കേടുപാട് സംഭവിച്ചു. ഹോളോ ബ്രിക്‌സും തകര്‍ന്നു.
ഇവര്‍ ഓടിമാറിയതിനാല്‍ വന്‍ ദുരന്തം ഒഴുവാകുകയായിരുന്നു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന നാലു ബൈക്കുകള്‍ക്ക് കേടുപാട് സംഭവിച്ചു. ഹോളോ ബ്രിക്‌സും തകര്‍ന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Perla, Shed fell down in wind
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Perla, Shed fell down in wind
< !- START disable copy paste -->