ഷാഫി കട്ടക്കാലിനെ ബിഎസ്എന്‍എല്‍ അഡൈ്വസറി ബോര്‍ഡ് അംഗമായി നിയമിച്ചു
Jan 22, 2018, 16:41 IST
കാസര്‍കോട്: (www.kasargodvartha.com 22.01.2018) പൗരപ്രമുഖനും മുന്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഷാഫി കട്ടക്കാലിനെ ബിഎസ്എന്‍എല്‍ കോഴിക്കോട് എസ് എസ് എ അഡൈ്വസറി ബോര്‍ഡ് അംഗമായി നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. എം പി മുല്ലപ്പള്ളി രാമചന്ദ്രന്‍ ചെയര്‍മാനായ 17 അംഗ അഡൈ്വസറി ബോര്‍ഡിലേക്കാണ് ഷാഫി കട്ടക്കാലിനെയും നിയമിച്ചത്.
കോഴിക്കോട് എസ് എസ് എയ്ക്ക് കീഴിലുള്ള ബി എസ് എന്‍ എല്ലിന്റെ വികസനങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അഡൈ്വസറി ബോര്‍ഡിലേക്കുള്ള നിയമനം കേന്ദ്ര ടെലികോം മന്ത്രാലയത്തില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, BSNL, Shafi Kattakkal elected as BSNL Advisory board member.