പോലീസ് പിടികൂടുന്ന മണല്‍വാഹനങ്ങള്‍ കടകളുടെ മുന്നിലിടുന്നു; വ്യാപാരികള്‍ക്ക് ദുരിതം
Nov 30, 2017, 20:32 IST
നീലേശ്വരം: (www.kasargodvartha.com 30.11.2017) പോലീസ് പിടിച്ചെടുത്ത പൂഴി വാഹനങ്ങള്‍ കടകളുടെ മുമ്പില്‍ കൊണ്ടിടുന്നത് വ്യാപാരികളെ ദുരിതത്തിലാക്കുന്നു. നീലേശ്വരം പോലീസ് സ്റ്റേഷന്റെ മുന്‍വശത്തെ ചില കടകളുടെ മുന്നിലാണ് പോലീസ് പൂഴി വാഹനങ്ങള്‍ കൊണ്ടിടുന്നത്. പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പിടിച്ചെടുത്ത അനധികൃത വാഹനങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഇതുമൂലമാണ് ഇപ്പോള്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ കടകളുടെ മുന്നില്‍ കൊണ്ടിടുന്നത്. ഇതുകൊണ്ട് കടകളിലേക്ക് വരുന്നവര്‍ക്കും സ്വകാര്യ വാഹനങ്ങള്‍ കടക്ക് മുന്നില്‍ നിര്‍ത്തുവാനോ പറ്റുന്നില്ലെന്നാണ് കടക്കാരുടെ പരാതി. മാത്രമല്ല രാത്രികാലങ്ങളില്‍ സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ക്കും റോഡരികിലുള്ള വാഹനങ്ങള്‍ ഭീഷണിയാകുന്നതായും പരാതിയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Vehicle, Seized Sand vehicles parked in front of Shops; merchants in trouble