city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഭാര്യാ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്:(www.kasargodvartha.com 26/09/2018) സ്വകാര്യാശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ഭാര്യാവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദേളി സഅദിയ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനും രാവണേശ്വരം ചിത്താരി സ്വദേശിയുമായ പ്രഭാകരനെ(55)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കണ്ണന്‍ - നാരായണി ദമ്പതികളുടെ മകനാണ്.

ചൊവ്വാഴ്ച വൈകീട്ട് ദേളി കക്കണ്ടത്തെ ഭാര്യാവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഭാര്യാ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍


ഭാര്യ: രുക്മിണി. മക്കള്‍: പ്രജിത, പ്രതിഭ, പ്രവിത. മരുമക്കള്‍: സന്ദീഷ്, സുധീഷ്. സഹോദരങ്ങള്‍: അമ്മിണി, ശശി, പ്രീത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Death, Security staff found dead hanged  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia