ബസില്‍ നിന്നും ഇറങ്ങുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു
Jun 26, 2018, 10:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.06.2018) കെഎസ്ആര്‍ടിസി ബസില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍ റോഡിലേക്ക് തെറിച്ച് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മധ്യവയസ്‌കന്‍ മരണപ്പെട്ടു. കൊളവയലിലെ പരേതനായ കൊട്ടന്‍-ലക്ഷ്മി ദമ്പതികളുടെ മകനും കാഞ്ഞങ്ങാട് റിയല്‍ ഹൈപ്പര്‍മാര്‍ക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരനുമായ കെ വി ശശിധര(59)നാണ് മരണപ്പെട്ടത്.
ഫെബ്രുവരിയില്‍ ഉദുമയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഇറങ്ങുന്നതിനുമുമ്പേ ബസ്സ് മുമ്പോട്ട് എടുക്കുകയും ഇതിനിടയില്‍ ശശിധരന്‍ റോഡിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. വീഴ്ചയില്‍ പരിക്കേറ്റ് അബോധവസ്ഥയിലായ ശശിധരനെ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ചികിത്സയിലായിരുന്ന ശശിധരന്‍ ഞായറാഴ്ചയാണ് മരണപ്പെട്ടത്.
ഭാര്യ: സാവിത്രി (ആശാവര്‍ക്കര്‍). മക്കള്‍: ശ്രീലക്ഷ്മി, വൈശാഖ്. സഹോദരങ്ങള്‍: ശ്രീധരന്‍ (ഓട്ടോഡ്രൈവര്‍), യുധിഷ്ഠിരന്‍, ഉദയന്‍ (ഗള്‍ഫ്), കാര്‍ത്യായനി (എല്‍ഐസി എജന്റ്).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Road, Accidental-Death, Bus, Injured, Treatment, Uduma, Security died after accident injury
< !- START disable copy paste -->