കടല്‍ക്ഷോഭം നേരിടുന്ന സ്ഥലങ്ങള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി സന്ദര്‍ശിച്ചു
Aug 2, 2019, 10:39 IST
കാസര്‍കോട്: (www.kasargodvartha.com 02.08.2019) കടല്‍ക്ഷോഭം നേരിടുന്ന സ്ഥലങ്ങള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി സന്ദര്‍ശിച്ചു. ഉദുമ പടിഞ്ഞാര്‍, കൊപ്പല്‍, കൊവ്വല്‍ എന്നീ പ്രദേശങ്ങളാണ് കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തിയത്.
ഓരോ വര്‍ഷം കഴിയുന്തോറും കടല്‍ കയറി റോ#ുകളും വീടുകളും കൃഷി സ്ഥലങ്ങളും തെങ്ങുകളും കടലെടുത്ത് ഒലിച്ചുപോയതായും ഇതുമൂലം ആശങ്കയിലാണെന്നും പ്രദേശവാസികള്‍ എം പിയെ അറിയിച്ചു. അടിയന്തിര നടപടി ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. പ്രശ്‌ന പരിഹാരത്തിന് ഇടപെടല്‍ നടത്താമെന്ന് എം പി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Rajmohan Unnithan, Sea, Sea erosion; MP Rajmohan Unnithan visited Spots
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Rajmohan Unnithan, Sea, Sea erosion; MP Rajmohan Unnithan visited Spots
< !- START disable copy paste -->