തൃക്കരിപ്പൂര്‍ വലിയപറമ്പ് തീരദേശത്ത് കടലേറ്റം രൂക്ഷം; തെങ്ങുകള്‍ കടലെടുത്തു, തീരദേശവാസികള്‍ ഭീതിയില്‍
Jun 16, 2019, 12:22 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 16.06.2019) വലിയപറമ്പ് തീരദേശത്ത് കടലേറ്റം രൂക്ഷമായി. തെങ്ങുകള്‍ കടലെടുത്തതോടെ തീരദേശവാസികള്‍ ഭീതിയിലായിരിക്കുകയാണ്. വലിയപറമ്പ് പാലത്തിന് നൂറുമീറ്റര്‍ തെക്ക് മാറി 10 മുതല്‍ 20 മീറ്റര്‍ വരെയാണ് കടലെടുത്തത്.
എസ് കുഞ്ഞഹമ്മദ്, പി നാരായണന്‍, കെ വി രാഘവന്‍, കെ ശശി തുടങ്ങിയവരുടെ തെങ്ങുകളാണ് കടലെടുത്തത്. കൂടുതല്‍ തെങ്ങുകള്‍ കടലെടുക്കാനാണ് സാധ്യത.
എസ് കുഞ്ഞഹമ്മദ്, പി നാരായണന്‍, കെ വി രാഘവന്‍, കെ ശശി തുടങ്ങിയവരുടെ തെങ്ങുകളാണ് കടലെടുത്തത്. കൂടുതല്‍ തെങ്ങുകള്‍ കടലെടുക്കാനാണ് സാധ്യത.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Trikaripur, Sea, Sea erosion in Valiyaparamba
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Trikaripur, Sea, Sea erosion in Valiyaparamba
< !- START disable copy paste -->