കടല്‍ക്ഷോഭം ശക്തം; 5 വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു
Apr 22, 2018, 20:20 IST
കുമ്പള: (www.kasargodvartha.com 22.04.2018) ഉപ്പള മൂസോടി കടപ്പുറത്തും കുമ്പള കോയിപ്പാടി കടപ്പുറത്തും കടല്‍ ക്ഷോഭം ശക്തമായി. വെള്ളം കയറിയതിനെ തുടര്‍ന്ന് അഞ്ചു വീടുകളിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചില വീടുകള്‍ കടലില്‍ ഒലിച്ചുപോയി. കടല്‍ക്ഷോഭം ഭയന്ന് വീടുകാലിയാക്കിയവരുടെ വീടുകളാണ് കടലില്‍ ഒലിച്ചുപോയത്.
ഈ പ്രദേശത്തെ 20ഓളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വൈദുതിബന്ധം വിച്ഛേദിച്ചിട്ടുണ്ട്. ഹാര്‍ബര്‍ നിര്‍മാണത്തിന്റെ അപാകതയാണ് വെള്ളം കയറാന്‍ കാരണമെന്നാണ് ആക്ഷേപം. സ്ഥലത്ത് പോലീസും വില്ലേജ് ഓഫീസറും റെവന്യൂ ഡിപാര്‍ട്‌മെന്റ് ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kumbala, Uppala, Coastal Area, Sea Erosion, House, Family, Sea erosion; houses collapsed.