ബി ജെ പി നേതാക്കളുടെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുക: എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി
Jul 22, 2017, 18:44 IST
കാസര്‍കോട്: (www.kasargodvartha.com 22.07.2017) കോഴ, കള്ളനോട്ടടി, ഹവാല ബി ജെ പി നേതാക്കളുടെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുക എന്നാവശ്യപ്പെട്ട് എസ് ഡി പി ഐ കാസര്‍കോട് മണ്ഡലം കമ്മിറ്റി കാസര്‍കോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം പോസ്‌റ്റോഫീസിന് മുമ്പില്‍ നിന്ന് ആരംഭിച്ച് നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്റ്റില്‍ സമാപിച്ചു.
ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം, ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ, മണ്ഡലം ജനറല്‍ സെക്രട്ടറി സക്കരിയ ഉളിയത്തടുക്ക, ഫൈസല്‍ കോളിയടുക്കം, ബഷീര്‍ നെല്ലിക്കുന്ന്, സവാദ് കല്ലങ്കൈ, മനാഫ് സിറാജ് നഗര്‍, റിയാസ് കുന്നില്‍, സക്കരിയ ഹിദായത്ത് നഗര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, BJP, Protest, SDPI, Inauguration, Corruption.