16കാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി; ഉടമയ്‌ക്കെതിരെ കേസ്
Dec 15, 2019, 16:27 IST
കാസര്‍കോട്: (www.kasargodvartha.com 13.12.2019) 16കാരന്‍ ഓടിക്കുകയായിരുന്ന സ്‌കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാതെ വാഹനം ഓടിക്കാന്‍ നല്‍കിയതിന് ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പൈവളികെയിലെ റഷാദ് റഹ് മാനെതിരെയാണ് കേസെടുത്തത്.
ശനിയാഴ്ച രാത്രി പഴയ ബസ് സ്റ്റാന്‍ഡിന് സമീപം വെച്ചാണ് 16കാരന്‍ ഓടിച്ചുവരികയായിരുന്ന സ്‌കൂട്ടര്‍ പിടികൂടിയത്.
keywords: kasaragod, news, Scooter, case, Vehicle, Police, scooter rode by minor; Case against RC owner