വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി
Jun 3, 2018, 16:14 IST
വിദ്യാനഗര്‍: (www.kasargodvartha.com 03.06.2018) വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി. ചെര്‍ക്കള പൊടിപ്പള്ളയിലെ പി.എം അബ്ദുല്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 14 എന്‍ 6592 നമ്പര്‍ സ്‌കൂട്ടറാണ് മോഷണം പോയത്.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു. ജൂണ്‍ ഒന്നിന് രാത്രിയാണ് മോഷണം പോയത്. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു. ജൂണ്‍ ഒന്നിന് രാത്രിയാണ് മോഷണം പോയത്. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vidya Nagar, Police, Investigation, Scooter, Robbery, Scooter robbed from house
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Vidya Nagar, Police, Investigation, Scooter, Robbery, Scooter robbed from house
< !- START disable copy paste -->