കെ എസ് ആര്‍ ടി സി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതരം
Oct 10, 2017, 16:58 IST
കുമ്പള: (www.kasargodvartha.com 10.10.2017) കെ എസ് ആര്‍ ടി സി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതരം. കാസര്‍കോട് അണങ്കൂര്‍ പച്ചക്കാടിലെ പി.എം. ഷറഫുദ്ദീനാണ് അപകടത്തില്‍ പരിക്കേറ്റത്. മംഗളൂരുവിലെ ആസ്പ്രതിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി ഏഴു മണിക്ക് ആരിക്കാടിയിലാണ് അപകടം. മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കേരള ട്രാന്‍സ്പോര്‍ട്ടിന്റെ വോള്‍വോ ബസ് നിയന്ത്രണം വിട്ട് ഷറഫുദ്ദീന്‍ ഓടിച്ചുവരികയായിരുന്ന സ്‌കൂട്ടറിലിടിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, KSRTC-bus, Scooter, Injured, Scooter rider injured in accident
Keywords: Kasaragod, Kerala, news, KSRTC-bus, Scooter, Injured, Scooter rider injured in accident