സ്‌കൂളിന്റെ ജനല്‍ ഗ്ലാസുകള്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു
Jan 14, 2019, 21:45 IST
പരപ്പ: (www.kasargodvartha.com 14.01.2019) പരപ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ജനല്‍ ഗ്ലാസുകള്‍ സാമൂഹ്യദ്രേഹികള്‍ അടിച്ചു തകര്‍ത്തു. ഞായറാഴ്ച സംഭവം. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: School Windows destroyed by Anti-socials, Parappa, Kasaragod, News, School, Window.
Keywords: School Windows destroyed by Anti-socials, Parappa, Kasaragod, News, School, Window.