മണല്‍ കടത്തുകയായിരുന്ന കാർ തോട്ടിലേക്ക് മറിഞ്ഞു
Jul 8, 2017, 19:00 IST
കുമ്പള: (www.kasargodvartha.com 08.07.2017) മണല്‍ കടത്തുകയായിരുന്ന കാർ തോട്ടിലേക്ക് മറിഞ്ഞു. മൊഗ്രാല്‍ കൊപ്പളത്താണ് അപകടം. കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ചാക്കുകളില്‍ നിറച്ച പൂഴി കാറില്‍ കടത്തുമ്പോഴാണ് അപകടമുണ്ടായത്. പോലീസ് സ്ഥലത്തെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kumbala, Sand, Accident, Police, Kasaragod, Investigation, Car.