കെ എസ് ആര്‍ ടി സി ജീവനക്കാരിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന് പരാതി; റിട്ട. അധ്യാപകന്‍ അറസ്റ്റില്‍
Sep 28, 2017, 20:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.09.2017) കെ എസ് ആര്‍ ടി സി ജീവനക്കാരിയായ യുവതിയെ പിന്തുടര്‍ന്നും ഫോണിലും ശല്യപ്പെടുത്തിയ കേസില്‍ പ്രതിയായ റിട്ട. അധ്യാപകനെ അറസ്റ്റു ചെയ്തു. പയ്യന്നൂര്‍ എടാട്ട് സ്വദേശി ജനാര്‍ദ്ദനെ (62) യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് സംഭവം. കാഞ്ഞങ്ങാട് സബ് ഡിപ്പോയിലെ 31 കാരിയുടെ പരാതിയിലാണ് ജനാര്‍ദനനെതിരെ കേസെടുത്തത്. ജനാര്‍ദ്ദനന്‍ ഇതിനുമുമ്പും ശല്യപ്പെടുത്തിയിരുന്നെന്നും പരാതി നല്‍കിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്. ജനാര്‍ദനന്‍ അവിവാഹിതനാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, arrest, Police, Rtd. teacher arrested for disturbing KSRTC employee
Keywords: Kasaragod, Kerala, news, complaint, arrest, Police, Rtd. teacher arrested for disturbing KSRTC employee