city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന റിട്ട. എ എസ് ഐ മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.08.2017) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന റിട്ട. എ എസ് ഐ മരിച്ചു. കിഴക്കുംകര അങ്ങാടിയം വളപ്പില്‍ റിട്ട. എ.എസ്.ഐ. കെ. ഭാസ്‌ക്കരന്‍ (61) ആണ് മരിച്ചത്. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ജില്ലയിലെ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ പോലീസ് ഡ്രൈവറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: ഭാര്‍ഗ്ഗവി. മക്കള്‍: ഭാമ, ബബിത, ബാബുരാജ് (ഗള്‍ഫ്), ഭാഗ്യനാഥ് (ബംഗളൂരു). മരുമക്കള്‍: നാരായണന്‍ (രാവണേശ്വരം), സജീവന്‍ (കൈതക്കാട്). സഹോദരങ്ങള്‍: മോഹനന്‍ (ഗള്‍ഫ്), അശോകന്‍ (ഓട്ടോഡ്രൈവര്‍, കാഞ്ഞങ്ങാട്).
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന റിട്ട. എ എസ് ഐ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Kanhangad, news, Death, ASI, Treatment, Rtd. ASI dies after illness

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia