ഫ്രൂട്ട്‌സ് ഗോഡൗണില്‍ കവര്‍ച്ച; ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ കവര്‍ന്നു
Sep 21, 2018, 20:10 IST
കാസര്‍കോട്: (www.kasargodvartha.com 21.09.2018) ഫ്രൂട്ട്‌സ് ഗോഡൗണില്‍ കവര്‍ച്ച. ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ കവര്‍ന്നു. കാസര്‍കോട് എം ജി റോഡിലെ സഫ ഫ്രൂട്ട്‌സ് ഗോഡൗണിലാണ് കവര്‍ച്ച നടന്നത്. നെല്ലിക്കുന്നിലെ ഇര്‍ഷാദ്, മുഹമ്മദ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണ്‍. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി ശ്രദ്ധയില്‍പെട്ടത്.
ഗ്യാസ് സ്റ്റൗ, റേഡിയോ, ടേപ്പ് റിക്കോര്‍ഡര്‍, ടെലിഫോണ്‍ എന്നിവയാണ് മോഷണം പോയത്. ആറു മാസം മുമ്പും ഇവിടെ കവര്‍ച്ച നടന്നിരുന്നു. അന്ന് കുറച്ച് പണമാണ് നഷ്ടപ്പെട്ടത്.
ഗ്യാസ് സ്റ്റൗ, റേഡിയോ, ടേപ്പ് റിക്കോര്‍ഡര്‍, ടെലിഫോണ്‍ എന്നിവയാണ് മോഷണം പോയത്. ആറു മാസം മുമ്പും ഇവിടെ കവര്‍ച്ച നടന്നിരുന്നു. അന്ന് കുറച്ച് പണമാണ് നഷ്ടപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, Robbery, Electronics, Robbery in Fruits Godown
Keywords: Kasaragod, News, Robbery, Electronics, Robbery in Fruits Godown