ഇലക്ട്രോണിക്സ് കടയുടെ പൂട്ട് തകര്‍ത്ത് കവര്‍ച്ചാശ്രമം; മോഷണസംഘം സി സി ടി വിയില്‍ കുടുങ്ങി
Nov 27, 2017, 19:02 IST
മാവുങ്കാല്‍: (www.kasargodvartha.com 27.11.2017) ഇലക്ട്രോണിക്സ് കടയുടെ പൂട്ട് തകര്‍ത്ത് കവര്‍ച്ചക്ക് ശ്രമം. നെല്ലിക്കാട്ട് സ്വദേശി ശ്രീകുമാര്‍, തൃക്കരിപ്പൂരിലെ രമേശ് കുമാര്‍ എന്നിവരുടെ ഉടമസ്ഥതയില്‍ മാവുങ്കാലിലുള്ള സൂര്യ ഇലക്ട്രിക്കല്‍സിലാണ് കവര്‍ച്ചാശ്രമം നടന്നത്. തിങ്കളാഴ്ച രാവിലെ കടതുറക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ചാശ്രമം കണ്ടത്.
കടക്കുള്ളിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. മേശയുടെ അടിഭാഗത്ത് പതിനയ്യായിരത്തോളം രൂപ ഉണ്ടായിരുന്നുവെങ്കിലും ഇവ മോഷ്ടാക്കള്‍ കണ്ടിരുന്നില്ല. മോഷ്ടാവിന്റെ ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. എസ് ഐ എന്‍ പി രാഘവന്റെ നേതൃത്വത്തില്‍ ഷോപ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Mavungal, Robbery, Robbery in Electronic shop