കവര്‍ച്ചാ കേസിലെ പ്രതിയുടെ അറസ്റ്റ്; ഒരു കേസ് കൂടി തെളിഞ്ഞു, കൂട്ടുപ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം
Jul 15, 2017, 19:48 IST
മഞ്ചേശ്വരം: (www.kasargodvartha.com 15.07.2017) വീട്ടില്‍ നിന്ന് 13 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ യുവാവിനെ ചോദ്യം ചെയ്തതോടെ മറ്റൊരു കവര്‍ച്ചാ കേസ് കൂടി തെളിഞ്ഞു. കുഞ്ചത്തൂര്‍ സ്വദേശിയായ മുഹമ്മദ് അജ്മല്‍ എന്ന ബ്രിട്ടീഷ് അജ്മലി(24)നെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തത്. അജ്മലിനെ ചോദ്യം ചെയ്തതോടെ 2010 ല്‍ കുഞ്ചത്തൂരിലെ ഫഹദിന്റെ വീട്ടില്‍ നിന്നു ഗൃഹോപകരണങ്ങള്‍ കവര്‍ന്ന കേസും തെളിയുകയായിരുന്നു.
ഈ കേസില്‍ അജ്മലിനൊപ്പമുണ്ടായിരുന്ന കൂട്ടു പ്രതി ബണ്ട്വാള്‍ കെ സി റോഡിലെ രമീഷി (26)നു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഈ കേസില്‍ അജ്മലിനൊപ്പമുണ്ടായിരുന്ന കൂട്ടു പ്രതി ബണ്ട്വാള്‍ കെ സി റോഡിലെ രമീഷി (26)നു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, case, Police, Investigation,Robbery case accused arrest; one more case Proved
Keywords: Kasaragod, Kerala, news, arrest, Police, case, Police, Investigation,Robbery case accused arrest; one more case Proved