സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം
Oct 14, 2017, 12:33 IST
ചെങ്കള: (www.kasargodvartha.com 14.10.2017) ഇന്ദിരാനഗറില്‍ സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് കവര്‍ച്ചാ ശ്രമം. ശനിയാഴ്ച പുലര്‍ച്ചെയാണ് സൂപ്പര്‍ മാര്‍ക്കറ്റിലെ ഷട്ടര്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്. കുറച്ചുസാധനങ്ങള്‍ ഇവിടെ നിന്നും കടത്തിക്കൊണ്ടുപോയതായി വിവരമുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് കവര്‍ച്ചാ ശ്രമമുണ്ടായതെന്ന് സംശയിക്കുന്നു.
സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. അതേസമയം ഇതു സംബന്ധിച്ച് കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. അതേസമയം ഇതു സംബന്ധിച്ച് കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery-Attempt, Robbery attempt in Super Market
Keywords: Kasaragod, Kerala, news, Robbery-Attempt, Robbery attempt in Super Market