city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീട്ടുകാര്‍ മംഗളൂരുവില്‍ പോയ സമയം വീട്ടില്‍ കവര്‍ച്ചാ ശ്രമം

കാഞ്ഞങ്ങാട്: (www.kasargodvartha.com 28.04.2018) വീട്ടുകാര്‍ മംഗളൂരുവില്‍ പോയ സമയം വീട്ടില്‍ കവര്‍ച്ചാ ശ്രമം. കുശാല്‍നഗര്‍ അല്‍ ഹിലാല്‍ മന്‍സിലിലെ അബ്ദുല്ലയുടെ വീട്ടിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

വീട്ടുകാര്‍ മംഗളൂരുവിലുള്ള ബന്ധുവിന്റെ വീട്ടില്‍ പോയതായിരുന്നു. തിരിച്ചെത്തി നോക്കിയപ്പോഴാണ് കവര്‍ച്ചാ ശ്രമം ശ്രദ്ധയില്‍പെട്ടത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.

വീട്ടുകാര്‍ മംഗളൂരുവില്‍ പോയ സമയം വീട്ടില്‍ കവര്‍ച്ചാ ശ്രമം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, News, Robbery-Attempt, Police, Robbery attempt in house.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia