കെ എസ് ആര്‍ ടി സി ബസില്‍ റോഡ്‌റോളര്‍ ഇടിച്ചു; ദേശീയ പാതയില്‍ ഗതാഗത സ്തംഭനം
May 12, 2017, 16:13 IST
കാസര്‍കോട്: (www.kasargodvartha.com 12/05/2017) കെ എസ് ആര്‍ ടി സി ബസില്‍ റോഡ്‌റോളര്‍ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ദേശീയ പാതയില്‍ അണങ്കൂരില്‍ ഗതാഗതം സ്തംഭിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.40 മണിയോടെ അണങ്കൂര്‍ ജങ്ഷനിലാണ് അപകടം.
കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ എല്‍ 15 എ 1708 നമ്പര്‍ കെ എസ് ആര്‍ ടി സി മലബാര്‍ ബസില്‍ കെ എല്‍ 14 സി 1973 നമ്പര്‍ റോഡ്‌റോളര്‍ ഇടിക്കുകയായിരുന്നു. രണ്ട് വാഹനങ്ങളും റോഡിന്റെ മധ്യത്തിലായിരുന്നു. ഇതുമൂലം ഇരു വശങ്ങളിലുള്ള വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത സ്ഥിതി വന്നു. ഇതോടെ ദേശീയ പാതയില്‍ അണങ്കൂരില്‍ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Accident, Bus, Road, Traffic-block, Anangoor, Road Roller, National High way, Road roller hits KSRTC bus; Traffic block in NH.