കാസര്‍കോട്ട് ഋഷിരാജ്‌സിംഗിന്റെ മിന്നല്‍ പരിശോധന
Oct 16, 2013, 17:37 IST
കാസര്‍കോട്: സംസ്ഥാനത്ത് ബസുകള്‍ക്ക് വേഗപ്പൂട്ടും ബൈക്കുകള്‍ക്ക് ഹെല്‍മറ്റും കാറുകള്‍ക്ക് സീറ്റുബെല്‍റ്റും നിര്‍ബന്ധമാക്കിയ ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ് കാസര്‍കോട്ട് മിന്നല്‍ പരിശോധന നടത്തി.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ ബുധനാഴ്ച വൈകിട്ട് എത്തിയ അദ്ദേഹം സ്വകാര്യ ബസുകളില്‍ വേഗപ്പൂട്ട് ഘടിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു.
നഗരത്തില്‍ പല സ്ഥലത്തും അദ്ദേഹം വാഹന പരിശോധന നടത്തി. ആര്‍.ടി.ഒയും ഗതാഗത വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ക്കൊപ്പമുണ്ടായിരുന്നു. ട്രാന്‍സ്‌പോര്‍ട് കമ്മീഷണറുടെ മിന്നല്‍ പരിശോധന ഡ്രൈവര്‍മാരിലും അമ്പരപ്പ് സൃഷ്ടിച്ചു. നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനും അപകടങ്ങള്‍ തടയുന്നതിനുള്ള പ്രവര്‍ത്തനം നടത്തുന്നതിനും ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Keywords:- Kasargod, Rishi Raj sing, bus checking, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.