ദേശീയ നീന്തല്‍ താരം ലിയാന നിസാറിന് ജന്മ നാടിന്റെ സ്വീകരണവും, അനുമോദന യോഗവും 26ന്
Jan 21, 2016, 15:30 IST
മേല്‍പറമ്പ്: (www.kasargodvartha.com 21/01/2016) തമ്പ് മേല്പറമ്പിന്റെ ആഭിമുഖ്യത്തില്‍ ദേശീയ നീന്തല്‍ താരം ലിയാന നിസാറിന് ആദരവും, വിവിധ തലങ്ങളില്‍ തിളങ്ങിയവര്ക്കുള്ള അനുമോദന യോഗവും, യാത്രയയപ്പും 26ന് മേല്പറമ്പില് നടക്കും. രാവിലെ 10 മണിക്ക് തമ്പ് മേല്‍പറമ്പ് അംഗങ്ങളുടെ കുടുംബ സംഗമത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും.
വൈകുന്നേരം നാല് മണിക്ക് അനുമോദന ചടങ്ങ് ആരംഭിക്കും. ലിയാന ഫാത്വിമയെയും, ജില്ലാ ഫുട്ബോള്‍ ടീം താരം ഇ.ബി ആഷിഖ്, വിവിധ പരീക്ഷകളില്‍ ഉന്നത മാര്‍ക്കോടെ വിജയം നേടിയ മുഹമ്മദ് ഫിര്‍നാസ്, മുഹമ്മദ് അര്‍ഷാഖ്, മുഹമ്മദ് ഷഫീഖ്, ഫൈസ യൂസഫ്, സി.വി ശ്രീലക്ഷ്മി എന്നിവരെയും അനുമോദിക്കും. ജി.എച്ച്.എസ്.എസ് ചന്ദ്രഗിരി സ്കൂള്‍ ഹെഡ്മിസ്ട്രസ് വൈ. പരമേശ്വരിക്ക് യാത്രയയപ്പ് നല്‍കും. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും തമ്പ് കുടുംബാംഗങ്ങളുമായ ആയിശ സഹദുല്ല, താഹിറ താജുദ്ദീന് എന്നിവരെയും അനുമോദിക്കും.
ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ മുഖ്യാതിഥിയായിരിക്കും. അക്വാറ്റിക് അസോസിയേഷന് ജില്ലാ ജനറല്‍ സെക്രട്ടറി സൈഫുദ്ദീന്, ചെമനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പാദൂര്‍ കുഞ്ഞാമു ഹാജി, ജില്ലാ പഞ്ചായത്ത് അംഗം സുഫൈജ ടീച്ചര്‍, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ഐ.എന്‍.എല്‍ നേതാവ് പി.എ മുഹമ്മദ് കുഞ്ഞി, സി.പി.എം നേതാവ് ബാബു വള്ളിയോട്, കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ മജീദ് ചെമ്പിരിക്ക, സി.എച്ച് സെന്റര്‍ ഉദുമ ചെയര്മാന് കാപ്പില്‍ കെ.ബി.എം ഷരീഫ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അബ്ദുല്ല ഉലൂജി, മാധവന് നായര്‍, ആയിശ ഒറവങ്കര, ചന്ദ്രഗിരി ക്ലബ്ബ് മേല്‍പറമ്പ് പ്രതിനിധി മുഹമ്മദ് കോളിയടുക്ക, ജിംഖാന ക്ലബ്ബ് മേല്‍പറമ്പ് പ്രതിനിധി ബഷീര്‍ മരവയല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
പ്രസിഡണ്ട് ഖാദര്‍ ഹുസൈന് അധ്യക്ഷത വഹിക്കും. താജുദ്ദീന് ചെമ്പിരിക്ക സ്വാഗതവും ട്രഷറര്‍ വിജയന് മാഷ് നന്ദി പറയും.
Related News:
സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്: മേല്‍പ്പറമ്പിലെ ലിയാനയ്ക്ക് 5 സ്വര്‍ണവും വെള്ളിയും
പൂനെയില്‍ നടക്കുന്ന ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട്ടെ ലിയാന ഫാത്വിമയടക്കം കേരളത്തില്‍ നിന്നും 40 പേര്

സംസ്ഥാന നീന്തല്‍ മത്സരത്തില്‍ കാസര്‍കോട് സ്വദേശിനി ലിയാനക്ക് വ്യക്തിഗത ചാമ്പ്യന്‍ പട്ടം
സി ബി എസ് ഇ സൗത്ത് സോണ്‍ നീന്തലില്‍ കാസര്‍കോട്ടെ ലിയാന ഫാത്വിമയ്ക്ക് ഇരട്ട സ്വര്‍ണം

ദേശീയ നീന്തല്‍ താരം ലിയാന ഫാത്വിമയ്ക്ക് ജില്ലാ അക്വാറ്റിക്ക് അസോസിയേഷന്റെ ആദരം
Keywords : Melparamba, Felicitation, Meet, Club, Liyana Fathima, Nisar, Thamb Melparambha.