കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ എംടെക് പരീക്ഷയില്‍ രഞ്ജിതക്ക് ഒന്നാം റാങ്ക്
Jun 16, 2017, 10:32 IST
കാസര്‍കോട്: (www.kasargodvartha.com 16.06.2017) കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ എംടെക് പരീക്ഷയില്‍ പി. രഞ്ജിത രാജ് ഒന്നാം റാങ്ക് നേടി. കരിന്തളം ചേടിക്കുണ്ടിലെ കര്‍ഷക ദമ്പതികളായ വേങ്ങയില്‍ രാജഗോപാലന്റെയും പട്ടേന്‍ സുജാതയുടെയും മകളാണ്.
Keywords: Kasaragod, Kerala, Rank, Karinthalam, Student, Ranjitha got first Rank in M.Tech examination