കാലവര്‍ഷക്കെടുതി: കാസര്‍കോട് ജില്ലാ കലക്ടറോട് ഉടന്‍ ചുമതലയേല്‍ക്കാന്‍ റവന്യൂ മന്ത്രിയുടെ നിര്‍ദേശം
Aug 15, 2018, 17:44 IST
കാസര്‍കോട്:(www.kasargodvartha.com 15/08/2018) പുതുതായി കാസര്‍കോട്ടേക്ക് നിയമിച്ച ജില്ലാ കലക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിനോട് ഉടന്‍ ചുമതലയേല്‍ക്കാന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കി. കാലവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിലാണ് കാസര്‍കോട്ടേക്ക് നിയമിക്കപ്പെട്ട കലക്ടറോട് എത്രയും പെട്ടെന്ന് തന്നെ ചുമതലയേല്‍ക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്.
മറ്റു നടപടിക്രമങ്ങളൊന്നും നോക്കേണ്ടെന്നും എത്രയും പെട്ടെന്ന് ചുമതലയേല്‍ക്കണമെന്നുമാണ് മന്ത്രിയുടെ നിര്‍ദേശം. അതുകൊണ്ട് അടുത്ത ദിവസം തന്നെ കലക്ടര്‍ കാസര്‍കോട്ട് ചുമതലയേല്‍ക്കുമെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News,Kasaragod, Kerala, District Collector, Revenue Minister, Rain; Minister E chandrasekharan order to District collector, take charge immediately