ഭീഷണിയായി വീണ്ടും ക്വാറികള്‍; അധികൃതര്‍ക്ക് മൗനം
Oct 20, 2017, 19:43 IST
പയ്യന്നൂര്‍: (www.kasargodvartha.com 20.10.2017) മനുഷ്യജീവന് ഭീഷണിയുയര്‍ത്തി ക്വാറികള്‍ വീണ്ടും സജീവമാകുന്നു. പെരിങ്ങോം വയക്കര പഞ്ചായത്ത്, എരമം- കുറ്റൂര്‍ ഭാഗങ്ങളില്‍ ജനജീവിതത്തെ ബാധിക്കുന്ന രീതിയില്‍ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ നീക്കം നടക്കുന്നതെന്ന് ആക്ഷേപം. മലയോരമേഖലയില്‍ കരിങ്കല്‍ ക്വാറികള്‍ ഇക്കഴിഞ്ഞ വര്‍ഷകാലത്ത് ജനങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തിയിരുന്നു.
പെരുവാമ്പയില്‍ പ്രകൃതിദുരന്തമുണ്ടായ കരിങ്കല്‍ ക്വാറിയില്‍ ക്വാറി മാഫിയ കണ്ണുവെച്ചിരിക്കുകയാണെന്ന് ഇത്തരത്തിലുള്ള ഏത് നീക്കത്തെയും നിയമപരമായി നേരിടുമെന്ന് ക്വാറി വിരുദ്ധസമിതി മുന്നറിയിപ്പു നല്‍കി. എന്‍.സുഭാഷ്, പി. സുരേഷ്, കെ. സഹീദ് എന്നിവര്‍ പ്രസംഗിച്ചു.
Photo: Representational
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, payyannur, complaint, Quarries again as a threat; Authorities in silence