മാധ്യമങ്ങള്‍ സെക്‌സിന് അമിത പ്രാധാന്യം നല്‍കുന്നു: പുനത്തില്‍ കുഞ്ഞബ്ദുല്ല
Oct 5, 2013, 20:08 IST
കാസര്‍കോട്: ലോക വാര്‍ത്തകള്‍ക്ക് പ്രധാന്യം നല്‍കാതെ സെക്‌സിന് അമിത പ്രാധാന്യം നല്‍കുന്ന രീതിയാണ് ഇന്നത്തെ മാധ്യമങ്ങള്‍ സ്വീകരിക്കുന്നതെന്ന് പ്രശസ്ത നോവലിസ്റ്റ് പുനത്തില്‍ കുഞ്ഞബ്ദുല്ല. ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്താനാണ് പല മാധ്യമങ്ങളും ശ്രമിക്കുന്നത്.
ശനിയാഴ്ച വൈകിട്ട് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നാങ്കി അബ്ദുല്ല മാസ്റ്റര്‍ ട്രസ്റ്റ് അവാര്‍ഡ് റഹ് മാന്‍ തായലങ്ങാടിക്കും പി.വി. കൃഷ്ണനും സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.എ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെ.എം. അബ്ബാസ് സ്വാഗതം പറഞ്ഞു.
നാങ്കി മാസ്റ്റര്‍ സ്മരണിക എന്‍.എ. നെല്ലിക്കുന്ന് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീറിന് നല്‍കി പ്രകാശനം ചെയ്തു. പി.പി. ശശീന്ദ്രന്‍, ടി.എ. ഷാഫി അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, സി.ടി. അഹമ്മദലി, മുജീബ് അഹമ്മദ്, ടി.എം. ഷുഹൈബ്, സി.എച്ച്. കുഞ്ഞമ്പു, എച്ച്.എ. മുഹമ്മദ് മാസ്റ്റര്‍, അഷറഫലി ചേരങ്കൈ, അസീസ് കൊട്ടൂടല്‍ പ്രസംഗിച്ചു.
Keywords : Media Worker, Kerala, Kasaragod, Nangi Abdulla Master, Rahman Thayalangadi, P.V Krishnan Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ശനിയാഴ്ച വൈകിട്ട് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നാങ്കി അബ്ദുല്ല മാസ്റ്റര്‍ ട്രസ്റ്റ് അവാര്‍ഡ് റഹ് മാന്‍ തായലങ്ങാടിക്കും പി.വി. കൃഷ്ണനും സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.എ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെ.എം. അബ്ബാസ് സ്വാഗതം പറഞ്ഞു.
നാങ്കി മാസ്റ്റര്‍ സ്മരണിക എന്‍.എ. നെല്ലിക്കുന്ന് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീറിന് നല്‍കി പ്രകാശനം ചെയ്തു. പി.പി. ശശീന്ദ്രന്‍, ടി.എ. ഷാഫി അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, സി.ടി. അഹമ്മദലി, മുജീബ് അഹമ്മദ്, ടി.എം. ഷുഹൈബ്, സി.എച്ച്. കുഞ്ഞമ്പു, എച്ച്.എ. മുഹമ്മദ് മാസ്റ്റര്‍, അഷറഫലി ചേരങ്കൈ, അസീസ് കൊട്ടൂടല്‍ പ്രസംഗിച്ചു.
Also Read:
മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യാന്‍ ഭരണകൂടവും മാധ്യമങ്ങളും ശ്രമിക്കുന്നു: പുനത്തില്‍