ചന്ദനത്തിരി നിര്‍മ്മാണത്തില്‍ മൂന്നാം തവണയും പ്രണവ് സംസ്ഥാന തലത്തിലേക്ക്
Nov 13, 2018, 22:09 IST
കാസര്‍കോട്: (www.kasargodvartha.com 13.11.2018) ജില്ലാ പ്രവൃത്തി പരിചയ മേളയില്‍ ചന്ദനത്തിരി നിര്‍മ്മാണത്തിലൂടെ ഒമ്പതാം തരം വിദ്യാര്‍ത്ഥി എം.കെ. പ്രണവ് മൂന്നാം തവണയും സംസ്ഥാന തലത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി.
മഹാകവി പി. സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി വെള്ളിക്കോത്ത് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Pranav, Kasaragod, News, School-Kalolsavam, Pranav got first prize in sandalwood production