ബി ജെ പി എം പി നളീന്‍ കുമാര്‍ കട്ടീലിനെതിരെ യൂട്യൂബില്‍ അപവാദ പ്രചരണം നടത്തിയതായി പരാതി; യുവാവിനെതിരെ പോലീസ് കേസെടുത്തു
Nov 21, 2018, 15:59 IST
കാസര്‍കോട്: (www.kasargodvartha.com 21.11.2018) ബി ജെ പി എം പി നളീന്‍ കുമാര്‍ കട്ടീലിനെതിരെ യുട്യൂബില്‍ അപവാദ പ്രചരണം നടത്തിയെന്ന പരാതിയില്‍ യുവാവിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. ഖാദര്‍ കരിപ്പൊടി എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ബി ജെ പി മീഡിയ സെല്‍ കണ്‍വീനര്‍ പി ആര്‍ സുനിലിന്റെ പരാതിയിലാണ് കേസ്.
ഐ പി സി 500, 153, കേരള പോലീസ് ആക്ട് 120 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. അന്വേഷണത്തില്‍ കുറ്റം ബോധ്യമായാല്‍ ഐ ടി ആക്ടിലെ വകുപ്പുകളും കൂടുതല്‍ വകുപ്പുകളും ചുമത്തുന്നത് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. എം പിക്കും സംഘ്പരിവാറിനുമെതിരെ വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്ന രീതിയില്‍ വീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഈ മാസം എട്ടിനും ഒമ്പതിനും ഇടയിലുള്ള സമയത്താണ് യൂട്യൂബിലൂടെ വ്യാജപ്രചരണം നടത്തിയതെന്നാണ് കേസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Social-Media, complaint, case, Investigation, Post against Naleen Kumar Kateel in YouTube; Police case against Youth
< !- START disable copy paste -->