പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത കടലാസ് നിര്‍മ്മിത പേനകളുമായി ജനമൈത്രി പോലീസ്
Jun 14, 2018, 17:39 IST
കാസര്‍കോട്: (www.kasargodvartha.com 14.06.2018) പരിസ്ഥിതിക്ക് ദോഷം ചെയ്യാത്ത കടലാസ് പേനകളുമായി കാസര്‍കോട് ജനമൈത്രി പോലീസ്. ബന്തിയോട്ടെ സോഷ്യല്‍ സംഘടന വഴിയാണ് പേനകള്‍ വിപണിയിലെത്തിക്കുന്നത്. നാല്, അഞ്ച്, എട്ട് രൂപ നിരക്കിലാണ് പേനയുടെ വില.
പ്ലാസ്റ്റിക്കിന്റെ അതിപ്രസരം മൂലം സമൂഹത്തിനും പ്രകൃതിക്കുമുണ്ടാകുന്ന ദോഷഫലങ്ങള്‍ക്ക് പരിഹാരമെന്നോണമാണ് ബന്തിയോട്ടെ സോഷ്യല്‍ സംഘടന കടലാസ് നിര്‍മിത പേനകള്‍ നിര്‍മിച്ചുവരുന്നത്. ഇതിന് പോലീസിന്റെ കൈത്താങ്ങ് കൂടിച്ചേരുന്നതോടെ പദ്ധതി വന്‍ വിജയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ സ്‌കൂളുകളില്‍ മഷിപേന തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളും നടന്നുവന്നിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Police, New pen, Made Paper, Police with Paper made pens.
Keywords: Kasaragod, Kerala, News, Police, New pen, Made Paper, Police with Paper made pens.