city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീട്ടില്‍ അതിക്രമിച്ചു കയറി പാസ്‌പോര്‍ട്ടും എസ് എസ് എല്‍ സി ബുക്കും എടുത്തുകൊണ്ടുപോയതായി പരാതി; കോടതി നിര്‍ദേശ പ്രകാരം പോലീസ് കേസെടുത്തു

കാസര്‍കോട്: (www.kasargodvartha.com 06.11.2019)  വീട്ടില്‍ അതിക്രമിച്ചു കയറി പാസ്‌പോര്‍ട്ടും എസ് എസ് എല്‍ സി ബുക്കും എടുത്തുകൊണ്ടുപോയതായി പരാതി. സംഭവത്തില്‍ കോടതി നിര്‍ദേശ പ്രകാരം പോലീസ് കേസെടുത്തു. മീപ്പുഗിരി ആര്‍ ഡി നഗറിലെ അബ്ദുല്ലയുടെ മകന്‍ ടി എ സമീര്‍ ആണ് പരാതിക്കാരന്‍.

സംഭവത്തില്‍ സമീറിന്റെ മകളുടെ ഭര്‍ത്താവായ തെക്കില്‍ ഫെറിയിലെ അബ്ദുല്‍ സജാസിനെതിരെ (30)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

വീട്ടില്‍ അതിക്രമിച്ചു കയറി പാസ്‌പോര്‍ട്ടും എസ് എസ് എല്‍ സി ബുക്കും എടുത്തുകൊണ്ടുപോയതായി പരാതി; കോടതി നിര്‍ദേശ പ്രകാരം പോലീസ് കേസെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Attack, SSLC, Passport, Police, case, court order,  Police registered a case on a court order    < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia