ബൈക്കില്‍ മറ്റൊരു ബൈക്കിടിച്ച് പോലീസുകാരന് പരിക്ക്
Aug 10, 2017, 16:27 IST
ബദിയടുക്ക: (www.kasargodvartha.com 10.08.2017) ബൈക്കില്‍ മറ്റൊരു ബൈക്കിടിച്ച് പോലീസുകാരന് പരിക്കേറ്റു. ബദിയടുക്ക പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കാസര്‍കോട്ടെ വാമന (48) യ്ക്കാണ് പരിക്കേറ്റത്. വാമനയെ കുമ്പളയിലെ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ബേളയിലാണ് അപകടമുണ്ടായത്. വാമന സഞ്ചരിച്ചിരുന്ന ബൈക്കില്‍ ബിനീഷ് ഓടിച്ചിരുന്ന ബൈക്കിടിക്കുകയായിരുന്നു. സംഭവത്തില്‍ ബിനീഷിനെതിരെ പൊലീസ് കേസെടുത്തു.
ബുധനാഴ്ച ബേളയിലാണ് അപകടമുണ്ടായത്. വാമന സഞ്ചരിച്ചിരുന്ന ബൈക്കില്‍ ബിനീഷ് ഓടിച്ചിരുന്ന ബൈക്കിടിക്കുകയായിരുന്നു. സംഭവത്തില്‍ ബിനീഷിനെതിരെ പൊലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, Injured, Bike, Police officer injured in bike accident
Keywords: Kasaragod, Kerala, news, Badiyadukka, Injured, Bike, Police officer injured in bike accident