പോലീസുകാരന് ബൈക്കപകടത്തില്‍ മരിച്ചു
Apr 18, 2018, 20:30 IST
രാജപുരം: (www.kasargodvartha.com 18.04.2018) ബൈക്ക് അപകടത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചു. അമ്പലത്തറ പോലീസ് സ്റ്റേഷനിലെ സീനിയല്‍ സിവില്‍ പോലീസ് ഓഫീസര്‍ പനത്തടി പുലിക്കടവിലെ വാക്കില്ലത്ത് കിഴക്കേതില്‍ മധു (42) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ നെല്ലിത്തറ എച്ച്ആര്‍ഡി പരിശീലന കേന്ദ്രത്തിനു സമീപമാണ് അപകടമുണ്ടായത്.
മധു സഞ്ചരിച്ച ബൈക്ക് റോഡില്‍ തെന്നി മറിയുകയായിരുന്നു. ഉടന്‍ മംഗളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട് നിന്നും അമ്പലത്തറയിലേക്കു വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഭാര്യ: രജനി. മകള്‍: രഞ്ജിമ. സഹോദരങ്ങള്‍: മായ, അനില്‍കുമാര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Rajapuram, Death, Police, Police-officer, Accidental-Death, Police officer died in Bike accident < !- START disable copy paste -->
മധു സഞ്ചരിച്ച ബൈക്ക് റോഡില്‍ തെന്നി മറിയുകയായിരുന്നു. ഉടന്‍ മംഗളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട് നിന്നും അമ്പലത്തറയിലേക്കു വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഭാര്യ: രജനി. മകള്‍: രഞ്ജിമ. സഹോദരങ്ങള്‍: മായ, അനില്‍കുമാര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Rajapuram, Death, Police, Police-officer, Accidental-Death, Police officer died in Bike accident