കൊലക്കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിന് ഇപ്പോള്‍ ജോലി മദ്യവില്‍പന; പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു
Nov 7, 2019, 12:24 IST
കാസര്‍കോട്: (www.kasargodvartha.com 07.11.2019) കൊലക്കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിന് ഇപ്പോള്‍ ജോലി മദ്യവില്‍പന. വിവരമറിഞ്ഞെത്തിയ പോലീസിനെ കണ്ട് യുവാവ് ഓടിരക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. കേളുഗുഡ്ഡെയിലെ അജ്ജു എന്ന കെ അജിത്ത് കുമാര്‍ (29) ആണ് ഓടിരക്ഷപ്പെട്ടത്.
കേളുഗുഡ്ഡെയിലെ ഗ്രൗണ്ടിന് സമീപം വെച്ച് മദ്യവില്‍പന നടക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ചെത്തിയ പോലീസ് സ്ഥലത്തു നിന്നും 180 മില്ലിയുടെ 89 കുപ്പി മദ്യം പിടികൂടി. യുവാവിനെ കണ്ടെത്താന്‍ അന്വേഷണം നടത്തിവരുന്നതായി പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Youth, arrest, case, Liquor, arrest, Police, Accuse, Murder-case, Police investigation for liquor seller < !- START disable copy paste -->