കാസര്‍കോട്ട് പോലീസിന്റെ ഡ്രോണ്‍ നിരീക്ഷണത്തില്‍ കുടുങ്ങിയത് 40 പേര്‍
Apr 7, 2020, 23:04 IST
കാസര്‍കോട്: (www.kasargodvartha.com 07.04.2020) കര്‍ശന നിയന്ത്രണങ്ങളുണ്ടായിട്ടും ആളുകള്‍ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പോലീസ് ആരംഭിച്ച ഡ്രോണ്‍ ക്യാമറ നിരീക്ഷണത്തില്‍ ഒറ്റ ദിവസം കുടുങ്ങിയത് 40 പേരാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി സുനില്‍ കുമാര്‍ അറിയിച്ചു.
ഡബിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന പള്ളിക്കര, ഉദുമ, ചെമ്മനാട്, ചെങ്കള, മധൂര്‍, മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളും കാസര്‍കോട് നഗരസഭ പ്രദേശങ്ങളിലുമാണ് ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കിയത്.
Keywords: Kasaragod, Kerala, News, Police, Held, Police Drone camera inspection; 40 held first day