city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌കൂള്‍ അവധിക്കാലത്ത് കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ നല്‍കുന്ന പ്രവണതയ്ക്ക് തടയിടാന്‍ പോലീസ്; മാതാപിതാക്കള്‍ ശ്രദ്ധിക്കുക, കടുത്ത നടപടിയുണ്ടാകും

കാസര്‍കോട്: (www.kasargodvartha.com 23.03.2018) പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ അവധി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാര്‍ത്ഥികള്‍. അവധിക്കാലം ഉല്ലസിക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ വാഹനങ്ങളുമായി കറങ്ങുന്ന പ്രവണത ഈ ദിവസങ്ങളില്‍ കൂടുതലായിരിക്കും. ഇതിന് തടയിടാന്‍ ശക്തമായ മുന്നറിയിപ്പുമായി പോലീസ് രംഗത്ത് വന്നു. കുട്ടികള്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ നല്‍കുന്നത് മാതാപിതാക്കളായാലും ബന്ധുക്കളായാലും മറ്റാരെങ്കിലുമായാലും കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

സ്‌കൂള്‍ അവധിക്കാലത്ത് കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ നല്‍കുന്ന പ്രവണതയ്ക്ക് തടയിടാന്‍ പോലീസ്; മാതാപിതാക്കള്‍ ശ്രദ്ധിക്കുക, കടുത്ത നടപടിയുണ്ടാകും

കുട്ടിക്ക് വണ്ടിയോടിക്കാന്‍ നല്‍കുന്നത് മാതാവായാല്‍ പോലും നടപടിയില്‍ യാതൊരു വിട്ടുവീഴ്ചയുണ്ടാകില്ല. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ നല്‍കുന്നവര്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ നിലവില്‍ സ്വീകരിച്ചുവരികയാണ്. ഈ നിയമം കര്‍ശനമാക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Students, Vehicles, Police, Police Decided to take Strict action against Minor driving.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia