മദ്യപിച്ച് ഓട്ടോ ഓടിച്ചതിന് കേസ്
Oct 16, 2013, 12:50 IST
കാസര്‍കോട്: മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. കെ.എല്‍ 14 എല്‍ 517 നമ്പര്‍ ഓട്ടോ റിക്ഷയുടെ ഡ്രൈവര്‍ മുളിയാര്‍ മുല്ലച്ചേരിയടുക്കത്തെ ടി.പ്രമോദി (28) നെതിരെയാണ് ടൗണ്‍ എസ്.ഐ ടി. ഉത്തംദാസ് കേസെടുത്തത്.
ചൊവ്വാഴ്ച കാസര്‍കോട് മെഹബൂബ് തിയറ്ററിനടുത്ത് വെച്ചാണ് പ്രമോദ് മദ്യപിച്ച് റിക്ഷ ഓടിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പെട്ടത്.
Also Read:
കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനില്‍ നിന്നു 1,27,718 രൂപ പിഴ ഈടാക്കാന്‍ നടപടി
Keywords: Kasaragod, Auto Driver, Police, Case, Muliyar, Theater, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: