സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായുള്ള അതിക്രമങ്ങള്‍ക്കെതിരെ ജനമൈത്രി പോലീസ് നിയമ അവബോധ ക്ലാസ് സംഘടിപ്പിച്ചു
Aug 21, 2017, 12:40 IST
കാസര്‍കോട്: (www.kasargodvartha.com 21.08.2017) സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായുള്ള അതിക്രമങ്ങള്‍ക്കെതിരെ ജനമൈത്രി പോലീസ് നിയമ അവബോധ ക്ലാസ് സംഘടിപ്പിച്ചു. അനാമയ യോഗാ സെന്ററില്‍ വെച്ച് നടന്ന അവബോധ ക്ലാസ് കാസര്‍ഗോഡ് ഡി വൈ എസ് പി സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം അധ്യക്ഷത വഹിച്ചു.
ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ അഡ്വ. മണി. ജി. നായര്‍ ക്ലാസെടുത്തു. ജനമൈത്രി സി ആര്‍ ഒ കെ.പി.വി രാജീവന്‍, എ എസ് ഐ വേണുഗോപാലന്‍, നന്ദകുമാരി ടീച്ചര്‍, ഹരി മാഷ് എന്നിവര്‍ സംസാരിച്ചു.
ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ അഡ്വ. മണി. ജി. നായര്‍ ക്ലാസെടുത്തു. ജനമൈത്രി സി ആര്‍ ഒ കെ.പി.വി രാജീവന്‍, എ എസ് ഐ വേണുഗോപാലന്‍, നന്ദകുമാരി ടീച്ചര്‍, ഹരി മാഷ് എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Awareness, Police Awareness class conducted
Keywords: Kasaragod, Kerala, news, Police, Awareness, Police Awareness class conducted