പോലീസിനെ കയ്യേറ്റം ചെയ്തു; 50 പേര്‍ക്കെതിരെ കേസ്
Apr 18, 2019, 16:33 IST
ഉപ്പള: (www.kasargodvartha.com 18.04.2019) പോലീസിനെ കയ്യേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ 50 പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് സ്വമേധയാ കേസെടുത്തു.
ബുധനാഴ്ച രാത്രി ഉപ്പള ഐല മൈതാനിക്ക് സമീപത്തെ ക്ഷേത്രത്തില്‍ ആഘോഷപരിപാടിയുടെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെ ഒരു കാര്‍ അമിതവേഗതയില്‍ ഓടിച്ചുപോയത് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് പോലീസിനെതിരെ കയ്യേറ്റമുണ്ടായത്. രാത്രി 10 മണിയോടെയായിരുന്നു സംഭവം. പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി മഞ്ചേശ്വരം പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Uppala, Kasaragod, Kerala, News, Police, Assault, Attack, Case, Police Attacked, Case against 50.