പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നാല് മാസം ഗര്‍ഭിണി; 17 കാരന്‍ അറസ്റ്റില്‍
Oct 13, 2019, 20:23 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.10.2019) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 17 കാരന്‍ അറസ്റ്റിലായി. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് ഗര്‍ഭിണിയായത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയിലാണ് പതിനേഴുകാരനെതിരെ പോലീസ് കേസെടുത്തത്.
പെണ്‍കുട്ടിയെ കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് വിവരം പുറത്തായത്. ഇവിടെ നടത്തിയ പരിശോധനയില്‍ നാലുമാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായി. വിവരമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ അധികൃതരെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയായിരുന്നു. ഇതോടെയാണ് പതിനേഴുകാരന്‍ പീഡിപ്പിച്ച കാര്യം തെളിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Student, Kanhangad, Molestation, arrest, boy, Police, Plus Student molested, 17 year old boy arrested