city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഞ്ച്, നാല്, എല്‍കെജി,അംഗന്‍വാടി ക്ലാസുകളില്‍ പഠിക്കുന്ന നാല് പെണ്‍മക്കളടങ്ങുന്ന കുടുംബം വഴി നടന്ന് പോകുന്ന സ്ഥലത്ത് സ്വകാര്യ വ്യക്തി ഇരുമ്പ് മുള്ളു വേലി കെട്ടി വഴിയടച്ചു, വിവരമറിഞ്ഞെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വേലി അടിച്ചു തകര്‍ത്തു

രാജപുരം:(www.kasargodvartha.com 15/06/2018) അഞ്ചിലും നാലിലും എല്‍കെജിയിലും അംഗന്‍വാടിയിലും പഠിക്കുന്ന നാല് പെണ്‍മക്കളടങ്ങുന്ന കുടുംബം വഴി നടന്ന് പോകുന്ന സ്ഥലത്ത് സ്വകാര്യ വ്യക്തി ഇരുമ്പ് മുള്ളു വേലി കെട്ടി വഴിയടച്ചു. വിവരമറിഞ്ഞെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വേലി അടിച്ചു തകര്‍ത്തു. ബളാല്‍ പഞ്ചായത്തിലെ വള്ളിക്കടവിലെ ഓട്ടോ ഡ്രൈവര്‍ ജോബിയും കുടുംബവും താമസിക്കുന്ന വീടിന് സമീപത്തെ സ്വകാര്യവ്യക്തിയാണ് ഇവരുടെ വഴി തടസപ്പെടുത്തികൊണ്ട് ഇരുമ്പു മുള്ള് വേലി വലിച്ചുകെട്ടിയത്.

അഞ്ച്, നാല്, എല്‍കെജി,അംഗന്‍വാടി ക്ലാസുകളില്‍ പഠിക്കുന്ന നാല് പെണ്‍മക്കളടങ്ങുന്ന കുടുംബം വഴി നടന്ന് പോകുന്ന സ്ഥലത്ത് സ്വകാര്യ വ്യക്തി ഇരുമ്പ് മുള്ളു വേലി കെട്ടി വഴിയടച്ചു, വിവരമറിഞ്ഞെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വേലി അടിച്ചു തകര്‍ത്തു

മൂന്നര വര്‍ഷം മുമ്പാണ് 21 സെന്റ് സ്ഥലത്ത് പഞ്ചായത്തില്‍ നിന്നുമനുവദിച്ചുകിട്ടിയ വീട് ജോബി നിര്‍മ്മിച്ചത്. ഇവര്‍ ഗൃഹപ്രവേശനം നടത്തി ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ഇവരുടെ വഴി തടസപ്പെടുത്തികൊണ്ട് കമ്പി വേലി കെട്ടിയത്. ഇതോടെ കുട്ടികള്‍ വേലി ചാടികടന്നാണ് സ്‌കൂളില്‍ പെയിരുന്നത്.

അഞ്ച്, നാല്, എല്‍കെജി,അംഗന്‍വാടി ക്ലാസുകളില്‍ പഠിക്കുന്ന നാല് പെണ്‍മക്കളടങ്ങുന്ന കുടുംബം വഴി നടന്ന് പോകുന്ന സ്ഥലത്ത് സ്വകാര്യ വ്യക്തി ഇരുമ്പ് മുള്ളു വേലി കെട്ടി വഴിയടച്ചു, വിവരമറിഞ്ഞെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വേലി അടിച്ചു തകര്‍ത്തു

ജോബിയുടെ കുട്ടികള്‍ യാത്രക്ലേശം അനുഭവിക്കുന്ന വിവരം ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ ഫോട്ടോ സഹിതം ഫേസ് ബുക്കില്‍ ഇട്ടത്തോടെയാണ് പ്രതിഷേധവുമായി എത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വേലി തകര്‍ത്തത്. 38 സെന്റ് സ്ഥലമുള്ള സ്വകാര്യ വ്യക്തിയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് ഒരു സെന്റ് സ്ഥലം വഴി നടന്നുപോകാന്‍ ആവശ്യപ്പെടുകയും അതിന്റെ വില കൊടുക്കാമെന്ന് അറിയിച്ചിട്ടും സ്വകാര്യ വ്യക്തി വഴങ്ങിയില്ല. ഇതോടെയാണ് കഴിഞ്ഞ ദിവസം വേലി പെളിച്ചത്. വേലി പൊളിച്ചതുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തി രാജപുരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതിയില്‍ പോലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

അഞ്ച്, നാല്, എല്‍കെജി,അംഗന്‍വാടി ക്ലാസുകളില്‍ പഠിക്കുന്ന നാല് പെണ്‍മക്കളടങ്ങുന്ന കുടുംബം വഴി നടന്ന് പോകുന്ന സ്ഥലത്ത് സ്വകാര്യ വ്യക്തി ഇരുമ്പ് മുള്ളു വേലി കെട്ടി വഴിയടച്ചു, വിവരമറിഞ്ഞെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വേലി അടിച്ചു തകര്‍ത്തു

അഞ്ച്, നാല്, എല്‍കെജി,അംഗന്‍വാടി ക്ലാസുകളില്‍ പഠിക്കുന്ന നാല് പെണ്‍മക്കളടങ്ങുന്ന കുടുംബം വഴി നടന്ന് പോകുന്ന സ്ഥലത്ത് സ്വകാര്യ വ്യക്തി ഇരുമ്പ് മുള്ളു വേലി കെട്ടി വഴിയടച്ചു, വിവരമറിഞ്ഞെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വേലി അടിച്ചു തകര്‍ത്തു

അഞ്ച്, നാല്, എല്‍കെജി,അംഗന്‍വാടി ക്ലാസുകളില്‍ പഠിക്കുന്ന നാല് പെണ്‍മക്കളടങ്ങുന്ന കുടുംബം വഴി നടന്ന് പോകുന്ന സ്ഥലത്ത് സ്വകാര്യ വ്യക്തി ഇരുമ്പ് മുള്ളു വേലി കെട്ടി വഴിയടച്ചു, വിവരമറിഞ്ഞെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വേലി അടിച്ചു തകര്‍ത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Rajapuram, Kasaragod, Kerala, Auto Driver, DYFI, Police, Complaint,Person blocked  the place where the family walks through, DYFI followere distroyed

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia