പി ഡി പി ബലിപെരുന്നാള്‍ ദിനത്തില്‍ മ്യാന്‍മാര്‍ ഐക്യദാര്‍ഢ്യം നടത്തി
Sep 2, 2017, 19:17 IST
കാസര്‍കോട്: (www.kasargodvartha.com 02.09.2017) മ്യാന്‍മാറിലെ വംശഹത്യ അവസാനിപ്പിക്കുക, ഓങ്ങ്‌സാങ് സൂചിയുടെ നെബേല്‍ സമ്മാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബലിപെരുന്നാള്‍ ദിനത്തില്‍ സംസ്ഥാനവ്യാപകമായി നടത്തിവന്ന ഐക്യദാര്‍ഢ്യ കൂട്ടായ്മയുടെ ഭാഗമായി പി ഡി പി കാസര്‍കോട് ജില്ലയില്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു.
തളങ്കരയില്‍ നടന്ന കൂട്ടായ്മ പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് എം ബഷീര്‍ അഹ് മദ് ഉദ്ഘാടനം ചെയ്തു. യൂനുസ് തളങ്കര അധ്യക്ഷത വഹിച്ചു. അബ്ദുര്‍ റഹ് മാന്‍ തെരുവത്ത്, ഇബ്രാഹിം കോളിയടുക്കം, അസീസ് ഷേണി, അബ്ബാസ് കൊടിയമ്മ, ഷാഫി കളനാട്, ബഷീര്‍ കൊടിയമ്മ, ഹനീഫ് പാണലം, അഷ്‌റഫ് കുമ്പള എന്നിവര്‍ സംസാരിച്ചു. റസാഖ് മുളിയടുക്ക സ്വാഗതവും ഖാദര്‍ മഞ്ചേശ്വരം നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Thalangara, Kasaragod, Eid, Protest, Inauguration, PDP, Myanmar, PDP Myanmar solidarity marked.