ബൈക്കിടിച്ച് പരിക്കേറ്റ യുവാവിന് മതിയായ ചികിത്സ കിട്ടുന്നില്ലെന്ന് പരാതി
Sep 8, 2017, 20:23 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.09.2017) ബൈക്കിടിച്ച് പരിക്കേറ്റ യുവാവിന് ജില്ലാ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി. കൊവ്വല്‍ സ്റ്റോറിലെ കൂലിത്തൊഴിലാളി ജയനാ(42)ണ് പരിക്കേറ്റത്. ഒരാഴ്ച മുമ്പ് കൊവ്വല്‍ സ്റ്റോറില്‍ നിന്നും വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് അപകടത്തില്‍ പെട്ടത്.
ജില്ലാ ആശുപത്രിയിലെ ഒരു ഡോക്ടര്‍ ഓടിച്ച ബൈക്കാണ് അപകടം വരുത്തിയതെന്ന് ജയന്‍ പറയുന്നു. ഇടിയേറ്റ് വീണ ജയനെ ഡോക്ടര്‍ ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കാലിന്റെ എല്ലുപൊട്ടിയ നിലയിലാണെന്ന് പറയുന്നു. എന്നാല്‍ ഇവിടെ നിന്നും മതിയായ ചികിത്സ ലഭിക്കില്ലെന്നാണ് ജയന്റെ പരാതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, complaint, Youth, Injured, Patient's complaint against Hospital
Keywords: Kasaragod, Kerala, Kanhangad, news, complaint, Youth, Injured, Patient's complaint against Hospital