റോഡില്‍ ടൈലുകളിട്ട് അതിനുമുകളില്‍ പാര്‍ട്ടി ചിഹ്നവും പേരും; രണ്ടുപേര്‍ക്കെതിരെ കേസ്
Mar 11, 2019, 21:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.03.2019) റോഡില്‍ ടൈലുകള്‍ പാകി ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ പേരും ചിഹ്നവും എഴുതിയ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കല്ലൂരാവി ലീഗ് ഓഫീസിന് മുന്നിലെ റോഡിലാണ് ടൈലുകള്‍ പാകി അതിനു മുകളില്‍ പാര്‍ട്ടി ചിഹ്നവും പേരും എഴുതിയത്.
ഞായറാഴ്ച പുലര്‍ച്ചെ കെ എല്‍ 60 പി 2654 ബൈക്കിലെത്തിയ രണ്ടുപേരാണ് റോഡ് അലങ്കോലപ്പെടുത്തിയത്. പോലീസ് പട്രോളിംഗ് സംഘം സ്ഥലത്തെത്തുമ്പോഴേക്കും ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ കെ എല്‍ 60 പി 2654 ബൈക്കിലെത്തിയ രണ്ടുപേരാണ് റോഡ് അലങ്കോലപ്പെടുത്തിയത്. പോലീസ് പട്രോളിംഗ് സംഘം സ്ഥലത്തെത്തുമ്പോഴേക്കും ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Road, Police, Case, Muslim League, Party name wrote in road, Case against 2
Keywords: Kanhangad, Kasaragod, Road, Police, Case, Muslim League, Party name wrote in road, Case against 2