സ്‌കൂള്‍ പരിസരത്ത് 100 പാക്കറ്റ് പാന്‍മസാല ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍
Jan 17, 2018, 16:07 IST
കാസര്‍കോട്:(www.kasargodvartha.com 17/01/2018) സ്‌കൂള്‍ പരിസരത്ത് നിന്ന് 100 പാക്കറ്റ് പാന്‍മസാലയുമായി യുവാവ് പോലീസ് പിടിയിലായി. കൊമ്പനടുക്കത്തെ മുഹമ്മദ് നിസാറിനെ(33)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകുന്നേരം പരവനടുക്കം ഹൈസ്‌കൂളിന് സമീപത്തുവെച്ചാണ് നിസാറിനെ പാന്‍മസാലയുമായി പിടികൂടിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് നിസാര്‍ പാന്‍മസാല വില്‍പ്പനക്കുകൊണ്ടുവന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Youth, Arrest, Police, School, Students, Panmasala, Panmasala sale Youth arrested