ചെറുവത്തൂര്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലെ സി ഐ ടി യു വിന്റെ അനധികൃത നിര്‍മാണം; ഒരാഴ്ചക്കകം നീക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി
Sep 21, 2016, 14:34 IST
ചെറുവത്തൂര്‍: (www.kasargodvartha.com 21/09/2016) ഒരുകോടി രൂപ ചിലവിട്ട് നവീകരിച്ച ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ ചുമട്ടു തൊഴിലാളികളുടെ അനധികൃത നിര്‍മാണം ഉടന്‍ നീക്കണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി വി പ്രഭാകരന്. മന്ത്രി കെ ടി ജലീല്‍ ബസ് സ്റ്റാന്‍ഡ് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു 10 ദിവസത്തിനകമാണ് ടൗണിലെ ചുമട്ടു തൊഴിലാളികളുടെ നേതൃത്വത്തില്‍ സിമന്റും കല്ലും ഉപയോഗിച്ചു കൂടാരം ഒരുക്കിയത്.
അനധികൃത നിര്‍മാണം ഒരാഴ്ചക്കകം നീക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Related News: ഒരു കോടി രൂപ ചിലവില്‍ നിര്‍മിച്ച ചെറുവത്തൂര്‍ ഹൈടെക് ബസ് സ്റ്റാന്‍ഡില്‍ ചുമട്ടുതൊഴിലാളികള്‍ കൂടാരം പണിതു
Keywords : Cheruvathur, CITU, Panchayath, Kasaragod, Panchayat secretary orders to remove CITU office from Bus Stand.